വനിനീകം
നവസ്യാ അയക്ഷീണേഭ്യതോ
ലസിധാനന്ത മത്സരാന വിഭൂഷണം
കഠഹനാമ പുരോമത്യാനി ഹ!
ധീരോശൽഗത വേങമർത്യരാക്ഷ വനിനീകേ..
പുടരം പിൻമനകേളി രൗഹിതം.
അർത്ഥം:
ക്ഷയമില്ലാത്ത, ശാശ്വതമായ സ്രോതസ്സിൽ നിന്ന് ഉയർന്നുവന്ന പുതിയ ശക്തിയേ! അതിരുകളില്ലാത്ത ആധിപത്യത്തിന്റെ ആനന്ദത്തെ അലങ്കാരമാക്കിയവനേ... ഭയാനകമായ നാമത്തോടും മനുഷ്യ-അമാനുഷിക അതിരുകളെ ഭേദിക്കുന്ന വേഗതയോടും കൂടി, മനസ്സും ബോധവും നടത്തുന്ന സങ്കീർണ്ണമായ ഈ കളിയിൽ പ്രകാശിച്ചു നിൽക്കൂ...
എഴുതിയത് - അയ്യപ്പൻ മണികണ്ഠൻ നായർ (അയൻ)

Comments
Post a Comment