ഇപ്പോഴും ഞാൻ തേടുന്നത് മലകളും കുന്നുകളും മരങ്ങളും കാടും പുൽമേടുകളും ഒറ്റയടിപ്പാതകളും പുഴകളും നക്ഷത്രങ്ങളും നിറഞ്ഞ ശാന്തവും വിജനവുമായ തീരങ്ങളും താഴ്‌വാരങ്ങളുമാണ്... ഞാൻ അവിടെയുണ്ടായിരുന്നു. അവിടെയായിരുന്നു ഞാൻ... എപ്പോഴോ എനിക്കത് നഷ്ടപ്പെട്ടുപോയി... ഇപ്പോഴും അത് തേടി നടക്കുകയാണ്.. എന്റെ കണ്ണിലെ ആ വേപഥു കാണുന്നില്ലേ... എഴുതിയത് - അയ്യപ്പൻ മണികണ്ഠൻ നായർ (അയൻ)
A personal blog showcasing my Malayalam writings, including poems, short stories, articles on Malayalam literature, and reflections on personal experiences as an HSP.