ലേഖനം
പുതിയ കാലത്തെ നായാട്ടും അതിന്റെ ലക്ഷ്യങ്ങളും.
കാടുകളും മലകളും കൈയ്യേറുകയും അവിടം കൃഷിസ്ഥലങ്ങളും, ആരാധനാലയങ്ങളും ഉല്ലാസ കേന്ദ്രങ്ങളും വിനോദ സഞ്ചാരത്തിനു വേണ്ടിയുള്ള സ്ഥലങ്ങളും വീടുകളും പാർപ്പിട സമുച്ചയങ്ങളും ആയി പരിവർത്തനപ്പെടുത്തുന്നത് ആധുനിക കാലത്തെ പുത്തൻ നായാട്ടിൻ്റെ ഭാഗമായി വിലയിരുത്താം. ഇവിടെ മൃഗങ്ങൾ മാത്രമല്ല കാടും വേട്ടയാടലിൻ്റെ ലക്ഷ്യം ആകുന്നു. ഒരേ സമയം കാടുകളും മരങ്ങളും മൃഗങ്ങളും പ്രകൃതിയും ഇരകളായി മാറുന്നു. കാടിന് പുറത്ത് നാട്ടിലും ഇതു പോലുള്ള നായാട്ടുകൾ വ്യത്യസ്തങ്ങളായ തലങ്ങളിൽ, വിജയകരമായി പരീക്ഷിക്കുന്നതും നമുക്ക് കാണാം.
എഴുതിയത്- അയ്യപ്പൻ മണികണ്ഠൻ നായർ
Comments
Post a Comment