ഇരകളല്ല നമ്മൾ പോരാളികൾ പടവെട്ടി മുന്നേറും വീരാളികൾ! അന്യായ മുഷ്ക്കിൻ്റെ മാറു പിളർക്കുവാൻ നാവിലെ വാക്കിൻ്റെ നേർക്കാഴ്ച മതി! ഉള്ളിലെ സത്യത്തിൻ ചൂള മതി തീചൂള മാത്രം മതി! എഴുതിയത്- അയ്യപ്പൻ മണികണ്ഠൻ നായർ
A personal blog showcasing my Malayalam writings, including poems, short stories, articles on Malayalam literature, and reflections on personal experiences as an HSP.